മഞ്ഞപ്ര : 75 കിലോ കാറ്റഗറിമൽസരത്തിൽ മിസ്റ്റർ എറണാകുളം ഗോൾഡ് മെഡൽ നേടിയ മഞ്ഞപ്ര തെക്കിനേൻ ഐസക് ഷാജുവിനെ അനുമോദിച്ചു. ഇന്ദിര ഗാന്ധികൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് അംഗം ഐസക്കിന് ഉപഹാരം നൽകി ആദരിച്ചു. ......
കേരളത്തിൽ നിന്നുള്ള ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ആലുവ മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കോർപറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ......
ബെംഗളൂരുവില്വീണ്ടും സദാരാചാര ആക്രമണം. യുവാവിനൊപ്പമിരുന്ന ബുർഖ ധരിച്ച യുവതിക്ക് നേരേയായിരുന്നു ഒരു സംഘം ആളുകളുടെ ആക്രമണം.......
കൊച്ചി: പ്രശസ്ത ഗോസ്പല്‍ ഗായകന് വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്തീയ ഭക്തിഗാനം ക്രൂശതില്‍ പിടഞ്ഞ് യേശു പുറത്തിറക്കി. കൊച്ചി പുല്ലേപ്പടിയില്‍ നിയോ ഫിലിംസ് സ്കൂളില്‍നടന്ന ചടങ്ങില്‍ റവ. ......
ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി - തൊട്ടില് പാലം റോഡിലുള്ള സ്റ്റേഷനറിക്കടയില്‍ വച്ചാണ് ഇയാൾ കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റ് മിഠായികൾ വിൽപ്പന നടത്തിയിരുന്നത്.
തുടർന്ന് നാദാപുരം എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന് ആന്റണി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. ......
കൊച്ചി : വിപിഎസ് ലേക്ഷോറിൽ നടത്തിയ മൊഴിയാഴം ശബ്ദ മത്സരത്തിൽ വോയ്സ് ഓഫ് ദ ഇയർ ആയി തിരുവനന്തപുരം സ്വദേശി വിഘ്നേഷിനെ തിരഞ്ഞെടുത്തു.ലോക ശബ്ദദിനത്തോട് അനുബന്ധിച്ച് നടത്തിയ വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഹെഡ് ആൻഡ് നെക്ക് സയൻസസ്, ആവാസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുജനങ്ങൾക്കായി ശബ്ദ മത്സരം നടത്തിയത്. ഗാനാലാപനം, മിമിക്രി&ഡബ്ബിങ്, വോയ്സ് ആക്റ്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 700ഓളം പേർ അപേക്ഷിച്ചതിൽനിന്ന് തിരഞ്ഞെടുത്ത 60 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഗാനാലാപന മത്സരത്തിൽ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും കെ എ ഉഷ രണ്ടാം സ്ഥാനവും അതിഥി അനുരൂപ് മൂന്നാം സ്ഥാനവും നേടി. ......
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതിയെന്ന് കെ. ......
പെട്ടെന്നുണ്ടാകുന്ന ചെവി അടപ്പ് SSNHL രോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഉദാഹരണത്തിന് രാവിലെ നിങ്ങള്‍ ഉറക്കമുണരുന്ന സമയത്ത്, ഒരു വശത്തെ ചെവി അടഞ്ഞിരിക്കുന്നതായും ഒരു മൂളലും (tinnitus) തോന്നുന്ന അവസ്ഥ. ......
കൊച്ചി: കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) നേതൃത്വത്തിൽ മെയ് 8 ന് വൈകിട്ട് 4 ന് രാജ് ഭവന് മുന്നിൽ ബഹുജന ശൃംഖല സൃഷ്ടിക്കും. .സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഹുജന ശൃംഖലയുടെ മുന്നോടിയായി ഖനന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വർക്കല മുതൽ പൊന്നാനി വരെ ഏപ്രിൽ 22 മുതൽ 24 വരെ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ.ആഞ്ചലോസിന്റെ നേതൃത്വത്തിൽ കടൽ സംരക്ഷണ യാത്ര സംഘടിപ്പിക്കും. ......